Friday, December 2, 2011

കൃതി പബ്ലിക്കേഷന്‍സിന്റെ പുസ്തകങ്ങള്‍ എറണാകുളം അന്താരാഷ്ട്രാ പുസ്തകോത്സവത്തില്‍

കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഇക്കുറിയും കൃതി പബ്ലിക്കേഷന്‍സിന്റെ പുസ്തകങ്ങള്‍ എറണാകുളത്തപ്പന്‍ ഗ്രൌണ്ടില്‍ ഡിസംബര്‍ 2 മുതല്‍ ആരംഭിച്ചിരിക്കുന്ന അന്താരാഷ്ട്രാ പുസ്തകോത്സവത്തിലെ പ്രണത ബുക്സിന്റെ 195 ആം നമ്പര്‍ സ്റ്റാളില്‍ നിന്നും ലഭ്യമാകുന്നതാണ്.

മൌനത്തിനപ്പുറത്തേക്ക്.. കാ വാ രേഖ? എന്നീ പുസ്തകങ്ങള്‍ ആണ് പ്രണത ബുക്സിന്റെ സ്റ്റാളില്‍ നിന്നും ലഭ്യമാകുന്നത്. മറ്റു ബ്ലോഗര്‍മാരുടെ പുസ്തകങ്ങളും പ്രണതയുടേതുള്‍പ്പെടെയുള്ള വിവിധ സ്റ്റാളുകളില്‍ ആയി പ്രദര്‍ശനത്തിനും വില്പനക്കുമായി അണിനിരത്തിയിട്ടുണ്ട്.

പുസ്തക പ്രേമികളായ എല്ലാവര്‍ക്കും സ്വാഗതം.

7 comments:

  1. ആത്മവിശ്വാസത്തോടെ
    മറ്റൊരു വലിയ ചുവടു വെയ്ക്കാം .
    കൂടുതല്‍ ഉയരങ്ങളിലെത്താന്‍
    എന്റെ കാഴ്ച കരുതിയിരിപ്പൂ .

    ReplyDelete
  2. മേളയിലെ ഏറ്റവും നല്ല പുസ്തകങ്ങളാവട്ടെ

    ReplyDelete