രചനകൾ ക്ഷണിക്കുന്നു..
കൃതി ബുക്സിൽ നിന്നും പബ്ലിഷ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന പുതിയ കഥാസമാഹാരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.
1. പുസ്തകം എഡിറ്റ് ചെയ്യുന്നത് മനോരാജ് ആയിരിക്കും. രചനകൾ പരിശോധിക്കുന്നതും പുസ്തകത്തിൽ ഉൾപ്പെടുത്തണമോ എന്നത് തീരുമാനിക്കുന്നതും മനോരാജും ഒപ്പമുള്ള പാനൽ മെമ്പേർഴ്സും ചേർന്ന് ആയിരിക്കും.
2. കഥകൾ പുകവലി - മദ്യപാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ളവ , അതായത് മേൽപ്പറഞ്ഞവയുടെ ദൂഷ്യഫലങ്ങളോ അതിന്റെ ക്ലിഷ്ടത അനുഭവിക്കുന്നവരെ പറ്റിയുള്ളതോ അതുമല്ലെങ്കിൽ അവയുടെ ഉപയോഗം മൂലം നശിപ്പിക്കപ്പെട്ട ജീവിതങ്ങളെ കേന്ദ്രീകരിച്ചുള്ളവയായിരിക്കണം.
ഏറ്റവും ചുരുക്കി പറഞ്ഞാൽ പുകവലിക്കും മദ്യപാനത്തിനും എതിരെ സമൂഹത്തോട്
ഒരു മെസേജ് നൽകുക എന്നതാണൂ ഈ പുസ്തകത്തിലൂടെ കൃതി ബുക്സ്
ലക്ഷ്യമാക്കുന്നത്.
3. ഒരു പുസ്തകത്തിന്റെ വിപണനത്തിലൂടെയുള്ള വരുമാനം എന്നതിനേക്കാൾ അതിലൂടെ ഒരു മെസേജ് കൂടെ നൽകാൻ കഴിഞ്ഞാൽ അതിലൂടെ ഞങ്ങൾ ചാർതാർത്ഥ്യരാകുന്നു.. ഒരു പക്ഷേ, അതിൽ കോണ്ട്രിബ്യൂട്ട് ചെയ്യാൻ കഴിയുന്ന എഴുത്തുകാരനും അതിലൂടെ ഒരു നന്മയുടെ ഭാഗമാകുന്നു എന്ന് ഞങ്ങൾ കരുതട്ടെ..
4. പുസ്തകത്തിന്റെ ശീർഷകം - "നിയമപരമായ മുന്നറിയിപ്പ് :പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരം" എന്നായിരിക്കും
5. ഇതിലേക്ക് സബ്മിറ്റ് ചെയ്യപ്പെടുന്ന രചനകൾ പുതിയ , ഇത് വരെ പ്രസിദ്ധീകരിക്കാത്തവ ആയാൽ കൂടുതൽ നല്ലത്. പക്ഷേ, ഒരു എഡിറ്ററ്റ് സമാഹാരം എന്ന നിലയിലും പ്രത്യേക വിഷയത്തിൽ അധിഷ്ടിതമായ ഒന്നെന്ന നിലയിലും മുൻപ് പ്രസിദ്ധീകരിച്ച സൃഷ്ടികളാണെങ്കിൽ പോലും പരിഗണിക്കപ്പെടുന്നതാണു.
6. നിങ്ങളുടെ വിശദമായ വായനയിൽ കണ്ട ഇത്തരത്തിലുള്ള കഥകൾ ഈ സമാഹാരത്തിലേക്ക് ചൂണ്ടിക്കാണിക്കുവാൻ കൂടെ വായനക്കാർക്ക് ഒരവസരം നൽകുന്നു.. അത്തരം രചനകൾ എഴുത്തുകാരനു താല്പര്യമെങ്കിൽ ഉചിതമായ രീതിയിൽ ഇതിൽ ഉപയോഗിക്കാൻ കഴിയുമോ എന്നതും പാനൽ മെമ്പേർസ് പരിഗണിക്കുന്നതാണു
7. രചനകൾ bookskrithi@gmail.com എന്ന ഇമെയിൽ വിലാസത്തിൽ യുണികോഡ് ഫോർമാറ്റിൽ "നിയമപരമായ മുന്നറിയിപ്പ് :പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരം" എന്ന സബ്ജെക്റ്റ് ടൈറ്റിലോടെ കൃതി ബുക്സിലേക്ക് അയച്ചു നൽകുക..
8. രചനകൾ കഴിവതും രചയിതാവ് തന്നെ അയച്ചു നൽകിയാൽ ഉചിതം. അതല്ലാതെ വായനക്കാരന്റെ പക്ഷത്ത് നിന്നുള്ള സജഷൻ ആണെങ്കിൽ അത് പ്രത്യേകം മെയിലിൽ പരാമർശിക്കുക.
9. രചനകൾ ലഭിക്കേണ്ട അവസാന തീയതി - 31 - 12- 2013
എഴുത്ത് വളരട്ടെ.. വായനയും.. എഴുത്തിൻ നിന്നും വായനയിൽ നിന്നും സമൂഹത്തിനു നമുക്ക് നൽകാനാവുന്ന സംഭാവനകൾ നൽകാൻ കഴിയുമ്പോൾ നമ്മൾ ചാരിതാർത്ഥ്യർ ആവുന്നു.. അതിലൂടെ ഒരാൾക്കെങ്കിലും വിവേചന ബുദ്ധി ലഭിച്ചാൽ അതാവട്ടെ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം..
സഹകരണം പ്രതീക്ഷിച്ചു കൊണ്ട്
എഡിറ്റർ,
കൃതി ബുക്സ്
കൃതി ബുക്സിൽ നിന്നും പബ്ലിഷ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന പുതിയ കഥാസമാഹാരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.
1. പുസ്തകം എഡിറ്റ് ചെയ്യുന്നത് മനോരാജ് ആയിരിക്കും. രചനകൾ പരിശോധിക്കുന്നതും പുസ്തകത്തിൽ ഉൾപ്പെടുത്തണമോ എന്നത് തീരുമാനിക്കുന്നതും മനോരാജും ഒപ്പമുള്ള പാനൽ മെമ്പേർഴ്സും ചേർന്ന് ആയിരിക്കും.
2. കഥകൾ പുകവലി - മദ്യപാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ളവ , അതായത് മേൽപ്പറഞ്ഞവയുടെ ദൂഷ്യഫലങ്ങളോ അതിന്റെ ക്ലിഷ്ടത അനുഭവിക്കുന്നവരെ പറ്റിയുള്ളതോ അതുമല്ലെങ്കിൽ അവയുടെ ഉപയോഗം മൂലം നശിപ്പിക്കപ്പെട്ട ജീവിതങ്ങളെ കേന്ദ്രീകരിച്ചുള്ളവയായിരിക്കണം
3. ഒരു പുസ്തകത്തിന്റെ വിപണനത്തിലൂടെയുള്ള വരുമാനം എന്നതിനേക്കാൾ അതിലൂടെ ഒരു മെസേജ് കൂടെ നൽകാൻ കഴിഞ്ഞാൽ അതിലൂടെ ഞങ്ങൾ ചാർതാർത്ഥ്യരാകുന്നു.. ഒരു പക്ഷേ, അതിൽ കോണ്ട്രിബ്യൂട്ട് ചെയ്യാൻ കഴിയുന്ന എഴുത്തുകാരനും അതിലൂടെ ഒരു നന്മയുടെ ഭാഗമാകുന്നു എന്ന് ഞങ്ങൾ കരുതട്ടെ..
4. പുസ്തകത്തിന്റെ ശീർഷകം - "നിയമപരമായ മുന്നറിയിപ്പ് :പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരം" എന്നായിരിക്കും
5. ഇതിലേക്ക് സബ്മിറ്റ് ചെയ്യപ്പെടുന്ന രചനകൾ പുതിയ , ഇത് വരെ പ്രസിദ്ധീകരിക്കാത്തവ ആയാൽ കൂടുതൽ നല്ലത്. പക്ഷേ, ഒരു എഡിറ്ററ്റ് സമാഹാരം എന്ന നിലയിലും പ്രത്യേക വിഷയത്തിൽ അധിഷ്ടിതമായ ഒന്നെന്ന നിലയിലും മുൻപ് പ്രസിദ്ധീകരിച്ച സൃഷ്ടികളാണെങ്കിൽ പോലും പരിഗണിക്കപ്പെടുന്നതാണു.
6. നിങ്ങളുടെ വിശദമായ വായനയിൽ കണ്ട ഇത്തരത്തിലുള്ള കഥകൾ ഈ സമാഹാരത്തിലേക്ക് ചൂണ്ടിക്കാണിക്കുവാൻ കൂടെ വായനക്കാർക്ക് ഒരവസരം നൽകുന്നു.. അത്തരം രചനകൾ എഴുത്തുകാരനു താല്പര്യമെങ്കിൽ ഉചിതമായ രീതിയിൽ ഇതിൽ ഉപയോഗിക്കാൻ കഴിയുമോ എന്നതും പാനൽ മെമ്പേർസ് പരിഗണിക്കുന്നതാണു
7. രചനകൾ bookskrithi@gmail.com എന്ന ഇമെയിൽ വിലാസത്തിൽ യുണികോഡ് ഫോർമാറ്റിൽ "നിയമപരമായ മുന്നറിയിപ്പ് :പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരം" എന്ന സബ്ജെക്റ്റ് ടൈറ്റിലോടെ കൃതി ബുക്സിലേക്ക് അയച്ചു നൽകുക..
8. രചനകൾ കഴിവതും രചയിതാവ് തന്നെ അയച്ചു നൽകിയാൽ ഉചിതം. അതല്ലാതെ വായനക്കാരന്റെ പക്ഷത്ത് നിന്നുള്ള സജഷൻ ആണെങ്കിൽ അത് പ്രത്യേകം മെയിലിൽ പരാമർശിക്കുക.
9. രചനകൾ ലഭിക്കേണ്ട അവസാന തീയതി - 31 - 12- 2013
എഴുത്ത് വളരട്ടെ.. വായനയും.. എഴുത്തിൻ നിന്നും വായനയിൽ നിന്നും സമൂഹത്തിനു നമുക്ക് നൽകാനാവുന്ന സംഭാവനകൾ നൽകാൻ കഴിയുമ്പോൾ നമ്മൾ ചാരിതാർത്ഥ്യർ ആവുന്നു.. അതിലൂടെ ഒരാൾക്കെങ്കിലും വിവേചന ബുദ്ധി ലഭിച്ചാൽ അതാവട്ടെ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം..
സഹകരണം പ്രതീക്ഷിച്ചു കൊണ്ട്
എഡിറ്റർ,
കൃതി ബുക്സ്
ആശംസകള്‍
ReplyDeleteവല്ലതും എഴുതാന്‍ ഒരു പ്രചോദനം ലഭിക്കുകയാണെങ്കില്‍ എഴുതി അയയ്ക്കാം
ആശംസകള്‍,,,,
ReplyDeleteആശംസകള്‍
ReplyDeleteആശംസകള്‍...
ReplyDeleteആശംസകള്‍,,,
ReplyDeleteആശംസകള്‍
ReplyDeleteഎല്ലാ ആശംസകളും..
ReplyDeleteAll wishes...
ReplyDeleteആശംസകള്‍... കഥയെഴുതാന്‍ അറിയാത്തത് കൊണ്ട് നിങ്ങള്‍ രക്ഷപ്പെട്ടു ;)
ReplyDeletebest wishes
ReplyDelete
ReplyDeleteആശംസകള്‍