Thursday, November 7, 2013

കൃതി കഥാപുരസ്കാര സമർപ്പണം. പുസ്തകപ്രകാശനം. ഓൺലൈൻ കൂട്ടായ്മ


എല്ലാവരെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നു..
എറണാകുളത്ത് കലൂർ മണപ്പാട്ടിപ്പറമ്പിനു ഓപ്പോസിറ്റ് ആയി എം.ഇ.എസ് ബിൽഡിങിന്റെ അഡ്ജസെന്റ് ആയുള്ള കെട്ടിടത്തിൽ ആണു പ്രസ്തുത ഹാൾ..
ബസ്സിനു വരുന്നവർ കലൂർ ജങ്ഷനിലോ തൊട്ടടുത്ത ലിസി സ്റ്റോപ്പിലോ ബസ്സ് ഇറങ്ങിയാൽ ഹാളിലെത്താം. ട്രെയിനിൽ വരുന്നവർക്ക് നോർത്ത് സ്റ്റേഷനിൽ ഇറങ്ങുന്നതാവും ഉചിതം.
കൂടുതൽ വിവരങ്ങൾക്ക് കോണ്ടാക്റ്റ് ചെയ്യേണ്ട നമ്പർ : 9544995799

എല്ലവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.. പുസ്തകങ്ങളിലേക്കും...

5 comments:

  1. വൈകീട്ട് മൂന്ന് മണിക്ക് എന്ന് നോട്ടീസിൽ ഉണ്ടല്ലോ ഹരിപ്രിയേ

    ReplyDelete
  2. ഓക്കേ.. നോട്ടീസ് ഇപ്പളാ കണ്ടേ... :) അത് വായിക്കാൻപറ്റുന്നില്ലാരുന്നു :P

    ReplyDelete