tag:blogger.com,1999:blog-3440283288886503020.post7005929606230041245..comments2023-04-09T19:44:27.632+05:30Comments on Krithibooks: കൃതി കഥാപുരസ്കാര സമര്‍പ്പണവും പുസ്തക പ്രകാശനവും - റിപ്പോര്‍ട്ട്Krithi Publicationshttp://www.blogger.com/profile/16929145732218739705noreply@blogger.comBlogger22125tag:blogger.com,1999:blog-3440283288886503020.post-72089247479347551752013-11-24T21:25:32.054+05:302013-11-24T21:25:32.054+05:30പങ്കെടുക്കാന്‍ കഴിയാത്തതില്‍ സങ്കടം...
എല്ലാവര്...പങ്കെടുക്കാന്‍ കഴിയാത്തതില്‍ സങ്കടം...

എല്ലാവര്ക്കും അഭിനന്ദനങ്ങള്‍... ആശംസകള്‍. സിയാഫിന്റേയും മനോജിന്റേയും പുസ്തകങ്ങള്‍ വായിച്ചു കഴിഞ്ഞ സന്തോഷം... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-1750469330079990412013-11-24T20:07:44.893+05:302013-11-24T20:07:44.893+05:30ബിസിനസ് താൽപ്പര്യങ്ങളിൽ മാത്രം ഒതുങ്ങാതെ നല്ല രചനക...ബിസിനസ് താൽപ്പര്യങ്ങളിൽ മാത്രം ഒതുങ്ങാതെ നല്ല രചനകളെ വായനക്കാരിലെത്തിക്കുന്ന ദൗത്യം ഏറ്റെടുത്ത കൃതിബുക്സിന്റെ സംരംഭങ്ങൾക്ക് വിജയാശംസകൾ...

മികച്ചരീതിയിൽ ഒരു കഥാമത്സരം സംഘടിപ്പിക്കുകയും, അതിന്റെ അനുബന്ധമായി പുരസ്കാരസമർപ്പണവും, പുസ്തകപ്രസാധനവും ഭംഗിയായി നടത്തുകയും ചെയ്ത സംഘാടകർ അഭിനന്ദനം അർഹിക്കുന്നു....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-24389778394137278212013-11-24T01:42:50.801+05:302013-11-24T01:42:50.801+05:30ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ല...
ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ  ..വരികള്‍ക്കിടയില്‍https://www.blogger.com/profile/08986916651101921276noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-75543919186714500622013-11-19T03:23:46.027+05:302013-11-19T03:23:46.027+05:30WISHES PRAYERS & LOVE :)WISHES PRAYERS & LOVE :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-74235636420519573372013-11-18T22:11:42.736+05:302013-11-18T22:11:42.736+05:30നിങ്ങളിൽ ഒരാളാകാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ബാക്ക...നിങ്ങളിൽ ഒരാളാകാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ബാക്കി...പ്രവാസം അങ്ങനെയാണ് ചിലപ്പോൾ നമ്മൾ ആഗ്രഹിക്കുന്നതൊന്നും നടന്നു വെന്ന് വരില്ല ..എന്നാൽ നമ്മെ പ്രതീക്ഷിക്കുന്നവരുടെ ആഗ്രഹങ്ങൾ പൂവണിയുന്നു....കൃതി പ്രസാധകർക്ക്, പുരസ്കാര ജേതാക്കൾക്ക് ആശംസകൾ ....!Anonymoushttps://www.blogger.com/profile/17430676263529095581noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-11879466216847828572013-11-18T14:11:58.826+05:302013-11-18T14:11:58.826+05:30കഥ ഗ്രൂപ്പിനും കൃതി ബുക്സിനും ...സമ്മാനങ്ങള്‍ നേടി...കഥ ഗ്രൂപ്പിനും കൃതി ബുക്സിനും ...സമ്മാനങ്ങള്‍ നേടിയ പ്രിയ സുഹുര്‍ത്തുക്കള്‍ക്കും....പുസ്തകം രചിച്ച സിയഫ്ക്ക..വിഡ്ഢി മാന്‍ ഇവര്‍ക്കും ആശംസകള്‍....ഇനിയും ഇങ്ങനെ ഉള്ള കുറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ ..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-64795979458608057962013-11-18T13:20:04.072+05:302013-11-18T13:20:04.072+05:30word by woed narration of the function. excellent ...word by woed narration of the function. excellent reporting. congrats
Ravi varmathampuranhttps://www.blogger.com/profile/07010711738346891007noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-75459177666036307352013-11-18T12:57:50.486+05:302013-11-18T12:57:50.486+05:30കഴിഞ്ഞ അഞ്ചാറു മാസമായി ആര്ത്രിടിസ് ചികിത്സയില്‍ ...കഴിഞ്ഞ അഞ്ചാറു മാസമായി ആര്ത്രിടിസ് ചികിത്സയില്‍ ആയതിനാല്‍ എഴുത്തും വായനയും ഓണ്‍ലൈന്‍ സഞ്ചാരവും ഒന്നുമില്ല തന്നെ. പ്രിയ സുഹൃത്തുക്കളുടെ എഴുത്തുകള്‍ പുസ്തകമായി പ്രകാശനം ചെയ്തു കണ്ടതിലുള്ള സന്തോഷം ചെറുതല്ല. എഴുത്തുകാര്‍ക്കും കൃതി ബൂക്സിനും അഭിനന്ദനങ്ങള്‍ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-90535090183837475412013-11-18T10:03:14.955+05:302013-11-18T10:03:14.955+05:30അനുമോദനങ്ങൾ ... ഒപ്പം ആശംസകളും.അനുമോദനങ്ങൾ ... ഒപ്പം ആശംസകളും.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-47336690423214354152013-11-18T09:02:06.598+05:302013-11-18T09:02:06.598+05:30ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലെ ആഹ്ലാദം ഇത് വാ...ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലെ ആഹ്ലാദം ഇത് വായിച്ചപ്പോള്‍ ഇരട്ടിയായി Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-33582367339088257502013-11-18T00:01:43.541+05:302013-11-18T00:01:43.541+05:30കൃതിബുക്സിനും ഇതിന് പിന്നണിയില്‍ പ്രവര്‍ത്തിച്ച എല...കൃതിബുക്സിനും ഇതിന് പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അനുമോദനങ്ങള്‍ തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-68178147220977525902013-11-17T23:48:42.703+05:302013-11-17T23:48:42.703+05:30ആശംസകള്‍,,,,ആശംസകള്‍,,,,padasaramhttps://www.blogger.com/profile/16938511595562767161noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-11577682159395951812013-11-17T22:52:43.830+05:302013-11-17T22:52:43.830+05:30ആശംസകള്‍..ആശംസകള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-20860846390042120652013-11-17T22:52:17.592+05:302013-11-17T22:52:17.592+05:30നല്ല റിപ്പോര്‍ട്ട് , ഇനിയും ഉയരത്തിലെത്താന്‍ ഈ കൂട...നല്ല റിപ്പോര്‍ട്ട് , ഇനിയും ഉയരത്തിലെത്താന്‍ ഈ കൂട്ടുകാര്‍ക്ക് കഴിയട്ടെ . അണിയറ പ്രവര്‍ത്തകര്‍ക്ക് അനുമോദനങ്ങള്‍ ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-8825689441266872572013-11-17T22:50:43.203+05:302013-11-17T22:50:43.203+05:30പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ച എല്ലാ പ്ര...പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും ആശംസകള്‍Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-17934341593832476612013-11-17T22:38:31.258+05:302013-11-17T22:38:31.258+05:30പ്രിയ സുഹൃത്തുക്കള്‍ക്ക് സ്നേഹം... കൂടുതല്‍ വായിക്...പ്രിയ സുഹൃത്തുക്കള്‍ക്ക് സ്നേഹം... കൂടുതല്‍ വായിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ പുസ്തകങ്ങളില്‍ ഉള്‍പ്പെടട്ടെ എന്നാശംസ :)നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-50815381785151116132013-11-17T22:33:52.339+05:302013-11-17T22:33:52.339+05:30നന്നായി ഈ റിപ്പോര്‍ട്ടിംഗ്... സാഹിത്യം ബ്ലോഗുകളിലൂ...നന്നായി ഈ റിപ്പോര്‍ട്ടിംഗ്... സാഹിത്യം ബ്ലോഗുകളിലൂടെയും പുസ്തകങ്ങളിലൂടെയും ഇനിയും വളരട്ടെ... ആശംസകള്‍...
ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-76701597310237571862013-11-17T22:32:17.535+05:302013-11-17T22:32:17.535+05:30എല്ലാം നന്നായി കണ്ടതിൽ അതിരറ്റ സന്തോഷം. അഭിനന്ദനങ്...എല്ലാം നന്നായി കണ്ടതിൽ അതിരറ്റ സന്തോഷം. അഭിനന്ദനങ്ങൾ! യൂണിവേഴ്സിറ്റി പരീക്ഷകൾ കാരണം എന്റെ ക്യാമറ്യ്ക്ക് ഭാഗ്യമില്ലാതെ പോയി. പാവം എന്റെ ക്യാമറ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-29349896857126798392013-11-17T22:30:34.864+05:302013-11-17T22:30:34.864+05:30ആശംസകള്‍ ആശംസകള്‍ റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-15842477714644077992013-11-17T22:30:33.516+05:302013-11-17T22:30:33.516+05:30കൃതിയിൽ നിന്നും ഇനിയും ധാരാളം കൃതികൾ പുറത്തുവരട്ടെ...കൃതിയിൽ നിന്നും ഇനിയും ധാരാളം കൃതികൾ പുറത്തുവരട്ടെ, എല്ലാവിധ ആശംസകളുംJunaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-69120937607589965902013-11-17T22:09:56.628+05:302013-11-17T22:09:56.628+05:30വളരെ സന്തോഷമായി ഈ റിപ്പോര്‍ട്ട് വായിച്ചിട്ട്. പിന്...വളരെ സന്തോഷമായി ഈ റിപ്പോര്‍ട്ട് വായിച്ചിട്ട്. പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും അഭിനന്ദനങ്ങള്‍. ഇവിടെ സാന്നിധ്യമില്ലെങ്കിലും ഈ പുസ്തകങ്ങള്‍ ഇറങ്ങാന്‍ നിസ്വാര്‍ത്ഥമായി ഉത്സാഹിപ്പിക്കയും പ്രചോദിപ്പിക്കയും പ്രവര്‍ത്തിക്കയും ചെയ്ത അംജത്തിനും കൂടെ എന്റെ അനുമോദനങ്ങളും ആശംസകളും അറിയിക്കുന്നു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3440283288886503020.post-89347906413251323042013-11-17T22:08:30.903+05:302013-11-17T22:08:30.903+05:30ഈ സംരംഭത്തിന് പുറകിലെ എല്ലാ സംഘാടകര്‍ക്കും ഭാവിയില...ഈ സംരംഭത്തിന് പുറകിലെ എല്ലാ സംഘാടകര്‍ക്കും ഭാവിയിലെ മികച്ച എഴുത്തുകാര്‍ക്കും അഭിനന്ദനങ്ങള്‍.. ആശംസകള്‍...Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.com